പ്രിയ സുഹൃത്തുക്കളെ,
തികച്ചും സൗജന്യമായി ഇന്ത്യയിലെ (ഞാൻ ഇന്ത്യയിലേക്ക്‌ മാത്രമേ വിളിച്ചു നോക്കിയുള്ളൂ....വേറെ രാജ്യങ്ങളിലേക്കും വിളിക്കാം)...മൊബൈലിലേക്കോ ലാൻഡ്‌ ഫോണിലെക്കോ 90 മിനിറ്റ് കാൾ ചെയ്യാൻ സഹായിക്കുന്ന ഒരു സോഫ്റ്റ്‌വെയർ ആണ് ഞാൻ നിങ്ങല്ല്ക്കു പരിചയപെദുത്തുന്നതു...!!
.
Libon എന്നാണു ഈ വിരുതന്റെ നാമധേയം....ഇവിടെ ക്ലിക്ക് ചെയ്തു ഇൻസ്റ്റോൾ ചെയ്തോളു.....!!!....മാസത്തിൽ 30 മിനിറ്റ് വീതം 3 മാസം ഫ്രീ ആയി ഈ സർവീസ് ഉപയോഗിക്കാം....ഈ ഓഫർ ഫെബ്രുവരി 28 നു അവസാനിക്കുന്നതാണ് ...!!!!
.

.
കൂടാതെ നിംബുശ്ശ് പോലെ ചാറ്റിങ്ങും Libon to Libon വോയിസ്‌ കോളും ഒക്കെ അവൈലബ്ൽ ആണ്...!!!
.

.
നല്ല വോയിസ്‌ ക്ലാരിറ്റിയും ഉണ്ട്...
.

.
ചാറ്റ് ചെയ്യുന്നവര്ക്ക് ഇവരുടെ web sevice ഉപയോഗപ്പെടുത്താം...!!!
ഇവിടെ ക്ലിക്കിക്കോ...!!!
.
ഉപയോഗിച്ച് അഭിപ്രായം അറിയിക്കൂ....ലൈക്കാനും മറക്കണ്ട...!!!

.