പ്രിയ സുഹൃത്തുക്കളെ,


ഇന്ന് ഞാൻ പരിചയപ്പെടുത്തുന്ന സോഫ്റ്റ്വെയർ Aircel ഉപഫോക്താക്കൾക്ക് വേണ്ടി മാത്രം ഉള്ളതാണ്....ഇനി നിങ്ങളുടെയോ സുഹൃത്തുക്കളുടെയോ കുടുംബക്കാരുടെയോ Aircel മൊബൈൽ റീചാർജ് ചെയ്യാന് ക്യൂ നില്ക്കുകയോ സൈറ്റുകളോ ഷോപ്പുകാളോ കയറിയിറങ്ങുകയോ വേണ്ട....ഞാൻ പറയുന്ന സോഫ്റ്റ്‌വെയർ നിങ്ങളുടെ സ്മാര്ട്ട് ഫോണിൽ ഇൻസ്റ്റോൾ ചെയ്യുക....!!...സോഫ്റ്റ്‌വെയറിന്റെ പേര് Aircel Pocket Payment .... സോഫ്റ്റ്‌വെയർഇവിടെ ക്ലിക്കി ഇൻസ്റ്റോൾ ചെയ്തോളൂ...!!!



കുറച്ചു വിവരങ്ങൾ ചിത്രങ്ങളിലൂടെ ചുവടെ ചേർക്കുന്നു.....!!






ചാർജ് ചെയ്യേണ്ട നമ്പർ സെലക്ട്‌ ചെയ്യുക..!!!







Amount എടുത്തൽ ടോപ്‌ അപ്പ്‌ വൗചറിന്റെയും അതിനു കിട്ടുന്ന ടോക്ക് ടൈമിന്റെയും വിവരങ്ങൾ അറിയാൻ കഴിയും







ആവശ്യമായ വൌച്ചർ സെലക്ട്‌ ചെയ്യുക.






കാശ് കൊടുക്കാൻ credit card, debit card and net banking എന്നിവയിൽ ഏതെങ്കിലും ഉപയോഗിക്കുക.


ഞാനൊരു Aircel ഉപഫോക്താവ് അല്ലാത്തതിനാൽ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നോക്കിയിട്ടില്ല...നിങ്ങൾ ഉപയോഗിച്ച് നോക്കി അഭിപ്രായം അറിയിക്കൂ...!!