ആകാശത്തിലെ പറവകൾ.....

June 18, 2014

പ്രിയ സുഹൃത്തുക്കളെ,
മനുഷ്യ വാഹകരായ ആയിരക്കണക്കിന് പറവകളാണ് ദിവസവും നമ്മുടെയൊക്കെ മുകളിലൂടെ തലങ്ങും വിലങ്ങും പറന്നുകൊണ്ടിരിക്കുന്നത്....ഇവയൊക്കെ എവിടെന്നാണ് പറന്നുയരുന്നത്.....എങ്ങോട്ടാണ് പറന്നിറങ്ങാൻ പോകുന്നത് .....എത്ര അടി ഉയരത്തിലാണ് പറക്കുന്നത് .......എത്ര KM സ്പീടിലാണ് പറന്നുകൊണ്ടിരിക്കുന്നത് എന്നൊക്കെ മനസ്സിലാക്കിത്തരുന്ന ഒരു കുഞ്ഞു സോഫ്റ്റ്‌വെയർ ആണ് ഇന്ന് നിങ്ങള്ക്ക് പരിചയപ്പെടുത്തുന്നത്.... അന്തരീക്ഷത്തിലൂടെ പറന്നുകൊണ്ടിരിക്കുന്ന വിമാനങ്ങളുടെ വിവരങ്ങൾ തരാൻ കഴിവുള്ള ഈ വിരുതന്റെ പേര് Flight Radar 24.........ഇവനെ ഇവിടെ ക്ലിക്ക് ചെയ്തു ഇൻസ്റ്റോൾ ചെയ്തോളു....!!!

പ്രൊ വെർഷൻ വേണ്ടവർ കത്തിട്ടോളൂ...!!

!
.

വിമാനത്തിന്റെ വിവരങ്ങൾ അറിയണമെങ്കിൽ വിമാനം സെലക്ട്‌ ചെയ്യുക....!!!

.

പ്രൊ വെർഷൻ ഉപയോഗിച്ചാൽ വിമാനത്തിന്റെ കുറച്ചുകൂടി വിവരങ്ങൾ അറിയാൻ കഴിയും...!!!

.

കൂടാതെ 3D എന്നത് സെലക്ട്‌ ചെയ്താൽ വിമാനത്തിനുള്ളിൽ ഇരുന്നുകൊണ്ട് പുറത്തുള്ള കാഴചകൾ കാണാവുന്നതാണ്...ഹിഹി...!!!

.

സ്മാർട്ട്‌ ഫോണ്‍ എല്ലാത്തവര്ക്ക് ഇവരുടെ വെബ്‌സൈറ്റിൽ നിന്നും ഈ സൗകര്യം ഉപയോഗപ്പെടുത്താം...ഇവിടെ ക്ലിക്ക് ചെയ്തോളൂ..!!!

.

 

OPR ശോ തെറ്റി..OCR ....ടൈപ്പിംഗ്‌ ജോലികൾ ചെയ്യുന്നവര്ക്കായി ഇതാ ഒരു കൈസഹായി...!!

June 18, 2014

പ്രിയ സുഹൃത്തുക്കളെ....!!
കുറച്ചു ദിവസം മുന്പ് നമ്മുടെ നാസ്സര് ഇക്ക....മനസ്സിലായില്ലേ....ഉടുമ്പ് നാസ്സർ ..."ടാ അനിയാ..എനിക്കൊരു സഹായം ചെയ്യുമോ" എന്ന് ചോദിച്ചുകൊണ്ട് എനിക്കൊരു മെസ്സേജ് വിട്ടു...!...


Continue reading...
 

കിട്ടുന്ന വരുമാനം കൊണ്ട് സുഖമായി ജീവിക്കണോ...???...Home Budget

June 18, 2014

പ്രിയ സുഹൃത്തുക്കളെ,

.

കഴിഞ്ഞ മാസം 23 നു നമ്മുടെ പ്രിയങ്കരനാ ജിനീഷ് കുമാർ ഭായ് എങ്ങിനെ നമുക്ക് കിട്ടുന്ന വരുമാനം കൊണ്ട് ജീവിക്കാം എന്നാ വളരെ പ്രസക്തമായ ഒരു ചര്ച്ച ഇട്ടിരുന്നു. എന്തുകൊണ്...


Continue reading...
 

നിങ്ങളുടെ വിലപ്പെട്ട വിവരങ്ങൾ നഷ്ട്ടമാകാതിരിക്കാൻ....My Backup

June 18, 2014

പ്രിയരേ,


നഷ്ടപ്പെടുക എന്നത് എല്ലാവര്ക്കും നഷ്ടവും സങ്കടവും ഉണ്ടാക്കുന്ന ഒരു കാര്യമാണ് അല്ലെ...???.....അതെന്തുതന്നെ ആയാലും ശരി.....എന്നാൽ ജീവനോഴികെ (അതിശയോക്തി) മറ്റെല്ലാം നമുക്ക് വീണ്ടെടുക്...


Continue reading...
 

കറണ്ട്ബിൽ അടക്കാനായി ഇപ്പോഴും നിങ്ങൾ ക്യൂവിൽ ആണോ....???

June 18, 2014


പ്രിയ സുഹൃത്തുക്കളെ,



ഇലക്ട്രിസിറ്റി ബിൽ ഓണ്‍ലൈൻ അയി അടക്കാൻ സൗകര്യം ഒരുക്കുന്ന ഒരു ആന്ഡ്രോയ്ഡ് സോഫ്റ്റ്‌വെയർ ആണ് ഇന്ന് ഞാൻ നിങ്ങള്ക്ക് പരിചയപ്പെടുത്തുന്നത്. KSEB Bill Calculate | Pay എന്നാണു ഇവന്റ...


Continue reading...
 

Reliance ഉപഫോക്താക്കൾക്ക് വേണ്ടി മാത്രം

June 18, 2014


പ്രിയ സുഹൃത്തുക്കളെ,


ഇന്ന് ഞാൻ പരിചയപ്പെടുത്തുന്ന സോഫ്റ്റ്‌വെയർ Reliance ഉപഫോക്താക്കൾക്ക് വേണ്ടി മാത്രം ഉള്ളതാണ്....ഇനി നിങ്ങളുടെ Mobile ബില്ലടക്കാനോ റീചാർജ് ചെയ്യാനോ ക്യൂ നില്ക്കുകയോ സൈറ്റു...


Continue reading...
 

Aircel ഉപഫോക്താക്കൾക്ക് വേണ്ടി മാത്രം

June 18, 2014


പ്രിയ സുഹൃത്തുക്കളെ,


ഇന്ന് ഞാൻ പരിചയപ്പെടുത്തുന്ന സോഫ്റ്റ്വെയർ Aircel ഉപഫോക്താക്കൾക്ക് വേണ്ടി മാത്രം ഉള്ളതാണ്....ഇനി നിങ്ങളുടെയോ സുഹൃത്തുക്കളുടെയോ കുടുംബക്കാരുടെയോ Aircel മൊബൈൽ റീചാർജ് ചെയ...


Continue reading...
 

Airtel ഉപഫോക്താക്കൾക്ക് വേണ്ടി മാത്രം

June 18, 2014


പ്രിയ സുഹൃത്തുക്കളെ,


ഇന്ന് ഞാൻ പരിചയപ്പെടുത്തുന്ന സോഫ്റ്റ്വെയർ Airtel ഉപഫോക്താക്കൾക്ക് വേണ്ടി മാത്രം ഉള്ളതാണ്....ഇനി നിങ്ങളുടെ Mobile , DTH , Broadband എന്നിവയുടെ ബില്ലടക്കാനോ റീചാർജ് ചെയ്യാനോ ക്യൂ നില...


Continue reading...
 

Vodafone ഉപഫോക്താക്കൾക്ക് വേണ്ടി മാത്രം

June 18, 2014


പ്രിയ സുഹൃത്തുക്കളെ,



ഇന്ന് ഞാൻ പരിചയപ്പെടുത്തുന്ന സോഫ്റ്റ്‌വെയർ Vodafone ഉപഫോക്താക്കൾക്ക് വേണ്ടി മാത്രം ഉള്ളതാണ്....ഇനി നിങ്ങളുടെ ഫോണ്‍ ബില്ലടക്കാനോ റീചാർജ് ചെയ്യാനോ ക്യൂ നില്ക്കുകയോ സൈറ...


Continue reading...
 

BSNL ഉപഫോക്താക്കൾക്ക് വേണ്ടി മാത്രം

June 18, 2014


പ്രിയ സുഹൃത്തുക്കളെ,


ഇന്ന് ഞാൻ പരിചയപ്പെടുത്തുന്ന സോഫ്റ്റ്‌വെയർ BSNL ഉപഫോക്താക്കൾക്ക് വേണ്ടി മാത്രം ഉള്ളതാണ്....ഇനി നിങ്ങളുടെ ഫോണ്‍ ബില്ലടക്കാൻ ക്യൂ നില്ക്കുകയോ സൈറ്റുകൾ കയറിയിറങ്ങുകയ...


Continue reading...
 

Blog Archive

Make a free website with Yola